തന്റെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ചതിന് മാധവൻ കേന്ദ്രസർക്കാരിനും അനുരാഗ് താക്കൂറിനും നന്ദി പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ വികസനത്തിനായി തന്റെ കഴിവിന്റെ പരമാവധി പരിശ്രമിക്കുമെന്നും മാധവൻ പറഞ്ഞു
Original reporting. Fearless journalism. Delivered to you.